Ticker

6/recent/ticker-posts

ഓൺലൈൻ വഴി ഷെയർ ട്രേഡിംഗിന് ക്ലാസ് നൽകി പിന്നാലെ മുപ്പത് ലക്ഷം രൂപ തട്ടിയെടുത്തു, കേസ്

കാസർകോട്: ഓൺലൈൻ വഴി ഷെയർട്രേഡിംഗിന് ക്ലാസ് നൽകിയതിന്പിന്നാലെ മുപ്പത് ലക്ഷം രൂപതട്ടിയെടുത്തു . പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദൂർ മുള്ളേരിയയിലെ എൻ.ബി.സുബ്രഹ്മണ്യനാണ് 56 പണം നഷ്ടപ്പെട്ടത്. 3044026 രൂപയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 28 മുതൽ ഇന്ന് വരെയുള്ള കാലയളവുകൾ്രക്കിടയിലായിരുന്നു പണം തട്ടിയെടുത്തതെന്നാണ് പരാതി. ഫേസ്ബുക്ക്, വാട്സാപ്പ് എന്നീ സോഷ്യൽ മീഡിയകൾ വഴി ക്ലാസുകൾ നൽകിയ ശേഷം പണം തട്ടിയെടുത്തെന്നാണ് പരാതി. കാസർകോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു .
Reactions

Post a Comment

0 Comments