ആദൂർ പൊലീസ് കേസെടുത്തത്. മൂക്കിൽ നിന്നും ഉൾപെടെ ചോര വാർന്ന നിലയിൽ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കർണാടക പൊലീസിലാണ് യുവാവ് ആദ്യം പരാതി നൽകിയത്. സാമ്പിയ പൊലീസ് റജിസ്ട്രർ ചെയ്ത കേസ് ആദൂർ പൊലീസിന് കൈമാറുകയായിരുന്നു. ബന്ധുവായ മുഹമ്മദ് റഫീഖ് അക്രമത്തിൽ നിന്നും രക്ഷിച്ച് സ്കൂട്ടറിൽ കൊണ്ട് പോകവെ സ്കൂട്ടർ കാർ കൊണ്ട് തടഞ്ഞ് വീണ്ടും ആക്രമിച്ചെന്നും രക്ഷിച്ചില്ലായിരുന്നെങ്കിൽ കൊല്ലുമായിരുന്നു എന്നാണ് കേസ്.
0 Comments