കാഞ്ഞങ്ങാട്:അസുഖ ബാധിതയായി ചികിൽസയിൽകഴിഞ്ഞ യുവതി മരിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻ്റ് വെസ്റ്റ് എളേരി പൂങ്ങോടിലെ രജിത്ത് പൂങ്ങോടിൻ്റെ ഭാര്യ സ്വാതി 27 ആണ് മരിച്ചത്. ഒരു കുട്ടിയുണ്ട്. ചെറുപുഴ ആശുപത്രിയിലാണ് മരണം. കുറച്ചു കാലമായി ചികിൽസയിലായിരുന്നു.
കോടം കല്ല് വായനശാലക്ക് സമീപത്തെ കെ. വി. രാജൻ്റെയും
വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീതരാജന്റെയും മകളാണ്.
0 Comments