പുഴയിലേക്ക് ലോറി മറിഞ്ഞു.
രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. നിയന്ത്രണം വിട്ട ലോറി പാലത്തിൻ്റെ കൈ വരി ഇടിച്ച് തകർത്ത് പുഴയിൽ വീഴുകയായിരുന്നു.
കുന്നുംകൈ പരപ്പച്ചാൽ പുഴയിലേക്ക് ആണ് ലോറി മറിഞ്ഞ് അപകടമുണ്ടായത്.
പരിക്കേറ്റവരെആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന്
0 Comments