കാസർകോട്:റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് മോഷണം പോയി . കാസർകോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കോഴിക്കോട് അരയൻകോട് എ. മുഹമ്മദ് അഷറഫിൻ്റെ 49 മോട്ടോർ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം ഇവിടെ നിർത്തിയിട്ട തായിരുന്നു. കാസർകോട് പൊലീസ് കേസെടുത്തു.
0 Comments