കാഞ്ഞങ്ങാട്: അടമ്പിലെ കെ.വി. സുകുമാരൻ 65 നിര്യാതനായി. ഭാര്യ:എം. ജയ . മക്കൾ: സുജേഷ് (ഗൾഫ്), സുജിത്ത് (ഗൾഫ്), സുജിന. സഹോദരങ്ങൾ: കെ.വി. അമ്പൂഞ്ഞി (റിട്ട. ഉദ്യോഗസ്ഥൻ, മടിക്കൈ സർവീസ് സഹകരണ ബാങ്ക്), കെ.വി. കോരൻ (കൃഷി), കെ.വി. കുഞ്ഞിക്കണ്ണൻ, കെ.വി. ബാലകൃഷ്ണൻ, കെ.വി. രാജീവൻ, പരേതരായ കെ വി കല്യാണി , കെ.വി. ചിരുത, കെ.വി. മീനാക്ഷി. സംസ്കാരം 28 ചൊവ്വാഴ്ച രാവിലെ 9:30ന് വീടിനടുത്തുള്ള കുടുംബ
0 Comments