നീലേശ്വരം:യുവാവിനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാത്രി 7.30 മണിയോടെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
നീലേശ്വരം പേരോൽ പൊടോതുരുത്തി അമ്പൂഞ്ഞിയുടെ മകൻ എം.വി. വിജയൻ 47 ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്ന് ഉച്ചക്ക് 2 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. നീലേശ്വരം പൊലീസ് കേസെടുത്തു.
0 Comments