Ticker

6/recent/ticker-posts

കല്യാണത്തിന് പോയ 19 വയസുകാരിയെ കാണാതായി

കാഞ്ഞങ്ങാട്:കല്യാണത്തിന് പോയ 
19 വയസുകാരിയെ 
കാണാതായതായി പരാതി. മാഹിയിലുള്ള സുഹൃത്തിൻ്റെ കല്യാണത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയെയാണ് കാണാതായത്. എടനാട് പെർണയിലെ കാവ്യയെയാണ് കാണാതായത്. 6 ന് ഉച്ചക്ക് പോയ പെൺകുട്ടി ഇത് വരെ തിരിച്ചെത്തിയില്ലെന്ന മാതാവ് വനിതയുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments