കാഞ്ഞങ്ങാട്:കല്ല്യാണ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത മൂന്ന് യുവാക്കൾക്ക് നേരെ അക്രമം. അക്രമം നടത്തിയ
5 പേർക്കെതിരെ പൊലീസ് കേസ്. പാലക്കുന്നിലെ പി.എ. അൻവർ അബ്ബാസ് 21, കാപ്പിലെ ഷിബിൽ 21, യാസിൻ 21 എന്നിവരെയാണ് ആക്രമിച്ചത്. ബേക്കൽ പൊലീസാണ് കേസെടുത്തത്.
0 Comments