Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട്:അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന 
യുവതി മരിച്ചു. എറണാകുളം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. രാവണീശ്വരം തണ്ണോട്ടെ എ. സുജിത 48യാണ് നിര്യാതയായത്.
ഭർത്താവ് : മുരളിധരൻ ആലപ്പടമ്പ്(ഡെപ്യൂറ്റി തഹസീൽദാർ കണ്ണൂർ ) മക്കൾ: ശ്രീയ, ഋതുരാമൻ .
അച്ഛൻ :വണ്ണാർത്ത് കുഞ്ഞമ്പു 
അമ്മ :ശാരദ.
സഹോദരി : എ.സുനിത.
Reactions

Post a Comment

0 Comments