മംഗലാപുരം :കർണാടക കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു.മലയാളികൾ അടക്കം എട്ട് പേർക്ക് പരിക്കേറ്റു. ഇന്ന്
വൈകീട്ടാണ് അപകടം.
പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്.
കുടജാദ്രിയിൽ നിന്ന് ജീപ്പിൽ കൊല്ലൂരിലേക്ക് വരികയായിരുന്ന സംഘം ദെളിയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.
0 Comments