കാഞ്ഞങ്ങാട്:യുവാവിനെ വീട്ടിനുള്ളിൽഫാനിൽ കെട്ടിതൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 6 മണിയോടെ വീട്ടിലെ മുറിയിൽ ലുങ്കിയിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെരുമ്പള അണിഞ്ഞയിലെ പരേതനായ നാരായണൻ്റെ മകൻ കെ.പി. മധുസൂദനൻ് 47 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിക്ക് ശേഷമാണ് സംഭവം എന്ന് കരുതുന്നു. നേരത്തെ പിക്കപ്പ് ഡ്രൈവർ ആയിരുന്നു. മേൽപ്പറമ്പ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments