Ticker

6/recent/ticker-posts

യുവാവ് കിടപ്പ് മുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ വീടിൻ്റെ
 ജനാലയിൽ കെട്ടി തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പ് മുറിയുടെ ജനാലയിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. 
ചന്തേര തെക്കെ മാണിയാട്ട് സി. ബാലന്റെ മകൻ പി.പി. ലിജേഷ് 38 ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. ചന്തേര പൊലീസ് കേസെടുത്ത് ഇൻക്വസ്ററ് നടപടികൾ ആരംഭിച്ചു. അസുഖം മൂലം മനോവിഷമത്തിലായിരുന്നു.
അമ്മ : ശോഭന. 
സഹോദരിമാർ : പി. പി. ലിജിന, പി.പി.ജിസ്ന.
Reactions

Post a Comment

0 Comments