മണ്ണെണ്ണ എടുത്ത് കുടിച്ച
വയോധിക മരിച്ചു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ ഇന്ന് രാവിലെ 7 മണിയോടെ മരിച്ചു. ചായ്യോത്ത് കുരുടിൽ അമ്പാടിയുടെ ഭാര്യ കെ. ഉണ്ടച്ചി 93 ആണ് മരിച്ചത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കഴിഞ്ഞ 10ന് വൈകീട്ടാണ് കുടിച്ചത്. നീലേശ്വരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments