എം.ഡി.എം.എയും പണവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അണങ്കൂരിലെ ക്വാർട്ടേഴ്സിൽ നിന്നും ഇന്നലെ രാത്രി കാസർകോട് പൊലീസാണ് പ്രതിയെ പിടികൂടിയത്. അണങ്കൂർ കൊല്ലം പാടി ക്വാർട്ടേഴ്സിലെ പി.എ. ഷരീഫ് 47 ആണ് അറസ്റ്റിലായത്. 3.68 എം. ഡി. എം.എയും 12855 രൂപയും ക്വാർട്ടേഴ്സിൽ നിന്നും പിടികൂടി. രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയിഡ്.
0 Comments