കാസർകോട്:പുലിയെ കണ്ടതിനെ തുടർന്ന് വനപാലകർ കൂട് സ്ഥാപിച്ചു . ജില്ലാ കലക്ടർ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കൂടു സ്ഥാപിച്ചത്.
കാറടുക്ക ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ജയനഗറിൽ പുലിയെ കണ്ടതിനെ തുടർന്ന് ആവശ്യമായ നടപടികൾ അടിയന്തര സ്വീകരിക്കാൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ വനം വകുപ്പ് ഡിവിഷണൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുടർന്ന് പുലിയെ പിടിക്കാൻ പ്രദേശത്ത് കൂട് സ്ഥാപിച്ചതായി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ.എ ബാബു പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയും ബുധനാഴ്ച (മെയ് 27) രാവിലെയും നാട്ടുകാർ പുലിയെ കണ്ടിരുന്നു. പ്രദേശത്തെ അഞ്ചു നായ്ക്കളെ പുലി കൊന്നതായും ഓഫീസർ പറഞ്ഞു.
ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം
0 Comments