Ticker

6/recent/ticker-posts

ബന്തടുക്കയിൽ കൂറ്റൻ മതിൽ ഇടിഞ്ഞു വീണു

കാഞ്ഞങ്ങാട്: മഴയിൽ ബന്തടുക്കയിൽകൂറ്റൻ മതിൽ ഇടിഞ്ഞു വീണു. ഭാഗ്യം കൊണ്ട് മാത്രം വലിയ അപകടം ഒഴിവായി. അരവിന്ദാക്ഷൻ്റെവീടിന് മുന്നിലേക്കാണ് വലിയ രീതിയിൽ മണ്ണും കല്ലും ഇടിഞ്ഞു വീണത്. വീടിന് കാര്യമായി ഒന്നും സംഭവിച്ചില്ല. കുടുംബം വീട്ടിനകത്തായ തിനാൽ വലിയ അപകടം ഒഴിവായി.
Reactions

Post a Comment

0 Comments