Home
About
Contact
Ticker
6/recent/ticker-posts
Home
ചെമ്മട്ടംവയൽ കോട്ടയിൽ യേശുദാസ് നിര്യാതനായി
ചെമ്മട്ടംവയൽ കോട്ടയിൽ യേശുദാസ് നിര്യാതനായി
May 16, 2026
കാഞ്ഞങ്ങാട്:"ചെമ്മട്ടം വയൽ കോട്ടയിൽ ഹൗസിൽ യേശുദാസ് 54 നിര്യാതനായി.
പരേതനായ തോമസിൻ്റെയും ആലിസിൻ്റെയും മകനാണ്. കെട്ടിട നിർമ്മാണ തൊഴിലാളിയൂണിയൻ (സിഐടിയു) ഭാരവാഹിത്വം വഹിച്ചു. ഭാര്യ ബീജ മകൻ ഷോൺ തോമസ് (വിദ്യാർത്ഥി ) സഹോദരങ്ങൾ ചാർളി, ഡേവിഡ്, റീന.
Reactions
Post a Comment
0 Comments
code copy
Most Popular
ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ചു
June 11, 2026
പള്ളിക്കര കല്ലിങ്കാലിൽ രണ്ട് യുവാക്കളെ കടലിൽ കാണാതായി
June 14, 2026
രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ നാല് കുട്ടികളുടെ തിരോധാനം: പൊലീസ് അന്വേഷണം ആരംഭിച്ചു
June 13, 2026
Contact form
0 Comments