Ticker

6/recent/ticker-posts

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്ക്

കാസർകോട്: ദേശീയ പാതയിൽ
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, രണ്ട് സാരമായി
പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 12.30 മണിയോടെ ബന്തിയോടാണ് അപകടം. ഉപ്പള ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് ഓടിച്ചു വന്ന കാർ അതെ ദിശയിൽ പോവുകയായിരുന്ന സ്കുട്ടറിൽ ഇടിക്കുകയായിരുന്നു. ഉഡുപ്പി ബംഗാരി റോഡിലെ അബ്ദുൾ റഹീമിൻ്റെ മകൻ മുഹമ്മദ് റാഹിൽ 25 ആണ് മരിച്ചത്.
ഉപ്പള തൊട്ടിയിലെ അബ്ദുള്ളയുടെ മകൻ അബ്ദുൾ ജസീർ 25 , ഉപ്പളകുറുച്ചിപള്ളത്തെ അബ്ദുൾ അസീസിൻ്റെ മകൻ മുഹമ്മദ് റഹിസ് 25 എന്നിവർക്കാണ് പരിക്കേറ്റത്.
Reactions

Post a Comment

0 Comments