Ticker

6/recent/ticker-posts

ആറ് പേർക്ക് ഇടിമിന്നലേറ്റു, ഒരാൾ മരിച്ചു

കോഴിക്കോട് : കോഴിക്കോട് ആറ് പേർക്ക് ഇടിമിന്നലേറ്റു. ഒരാൾ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ ആണ് മരിച്ചത്‌. വൈകിട്ടോടെയാണ്  മലയോര മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. താമരശ്ശേരിയിലും നാലു പേർക്ക് മിന്നലേറ്റു. പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റവർ താമരശ്ശേരി ആശുപത്രിയിൽ ചികിൽസയിലാണ്.
Reactions

Post a Comment

0 Comments