Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു, വാഹനം തലകീഴായി മറിഞ്ഞു സ്ത്രീക്ക് പരിക്ക്

കാഞ്ഞങ്ങാട്: ഇന്ന് രാത്രി 9.45 മണിയോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് മുന്നിൽ സജിഷ ജ്വല്ലറിക്ക് സമീപം ഓട്ടോറിക്ഷ കൾ കൂട്ടിയിടിച്ചു. അപകടത്തിൽ പെട്ട ഓട്ടോയിൽ ഒന്ന് തല കീഴായി മറിഞ്ഞു. രണ്ടാമത്തെ ഓട്ടോ അപകടത്തിനിടെ ഫുട്പാത്തി ലേക്ക് പാഞ്ഞ് കയറി. തലകീഴായി മറിഞ്ഞ ഓട്ടോയെ കടയിലുണ്ടായിരുന്ന വർ ഉൾപെടെ എത്തിയാണ് ഓട്ടോ ഉയർത്തിയത്. സ്ത്രീക്ക് ഓട്ടോക്കടിയിൽ പെട്ട് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോക്ക് പിന്നിൽ മറ്റൊരു ഓട്ടോ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു.

Reactions

Post a Comment

0 Comments