Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി
വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി
June 19, 2026
കാസർകോട്:വീട്ടിൽ നിന്നും പോയ
യുവതിയെ
കാണാതായതായി പരാതി. ബന്ധുക്കളുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വോർക്കള പാവളയിലെ വസന്ത ആൽവയുടെ മകൾ സരിത 41 യെയാണ് കാണാതായത്.
18ന് രാവിലെ വീട്ടിൽ നിന്നും ഇറങ്ങി പോയതായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ്.
Reactions
Post a Comment
0 Comments
code copy
Most Popular
ദേശീയ പാതയിൽ ഐങ്ങോത്ത് നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
August 18, 2026
വനിത ഡോക്ടറെ ടിപ്പർ ലോറി കയറ്റി കൊല്ലുമെന്ന് ഭീഷണി രണ്ട് പേർക്കെതിരെ കേസ്
August 17, 2026
കാസർകോട്ടെ കോടികളുടെ മയക്ക് മരുന്ന് കേസ് പ്രതി അറസ്റ്റിൽ
August 18, 2026
Contact form
0 Comments