Ticker

6/recent/ticker-posts

നീലേശ്വരത്ത് നിന്നും രണ്ട് വിദ്യാർത്ഥികളെ കാണാതായി, കണ്ട് കിട്ടുന്നവർ വിവരം പൊലീസിനെ അറിയിക്കണം

നീലേശ്വരം:നീലേശ്വരത്ത് നിന്നും രണ്ട് വിദ്യാർത്ഥികളെ കാണാതായി.
കണ്ട് കിട്ടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് 19/06/2026 തീയ്യതി കോട്ടപ്പുറം
ഇടത്തറ ജുമാ മസ്ജിദ് ദർസിൽ താമസിച്ച് കോട്ടപ്പുറം സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് കാണാതായത്.
13 വയസ് വീതം പ്രായമായ അൽ അമീൻ, മുഹമ്മദ്‌ അമീൻ എന്നീ കുട്ടികളെയാണ് കാണാതായത്. വൈകുന്നേരം 6 മണി മുതൽ ആണ് കാണാതായത്.
കണ്ടുകിട്ടുന്നവർ നിലേശ്വരം ജനമൈത്രി പൊലീസുമായി ബന്ധപ്പെടണം.
ഫോൺ:
 9497980929,9947315186.
Reactions

Post a Comment

0 Comments