കാഞ്ഞങ്ങാട്:റോഡരികിൽ നിർത്തിയിട്ട
മോട്ടോർ ബൈക്ക് തീവെച്ച് നശിപ്പിച്ച നിലയിൽ . സംഭവത്തിൽ ബൈക്ക് ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാണത്തൂർ, സുള്ള്യ റോഡിൽ പരിയാരം തട്ടിൽ നിർത്തിയിട്ട ബൈക്കിനാണ് തീയിട്ടത്. പാണത്തൂർ ബാപ്പും കയത്തെ റിനിൽ മാത്യു 31 വിൻ്റെ ബൈക്കാണ് കത്തിച്ചത്. രാജപുരം പൊലീസ് കേസെടുത്തു.
0 Comments