Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടിൽ നിന്നും കടയിലേക്ക് പോയ യുവതിയെ കാണാതായി
വീട്ടിൽ നിന്നും കടയിലേക്ക് പോയ യുവതിയെ കാണാതായി
June 18, 2026
കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും
കടയിലേക്ക് പോയ ഭർതൃ മതിയായ
യുവതിയെ കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പടന്നകടപ്പുറത്തെ കെ.പി. മോഹനൻ്റെ ഭാര്യ ശശികല 39 യെയാണ് കാണാതായത്. ചെറുവത്തൂരിൽ പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ ഉച്ചക്ക്
പോയതാണ്. പ്രഭാകരൻ്റെ കൂടെ പോയതാണെന്ന് സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു. ചന്തേര പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
ദേശീയ പാതയിൽ ഐങ്ങോത്ത് നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
August 18, 2026
വനിത ഡോക്ടറെ ടിപ്പർ ലോറി കയറ്റി കൊല്ലുമെന്ന് ഭീഷണി രണ്ട് പേർക്കെതിരെ കേസ്
August 17, 2026
കാസർകോട്ടെ കോടികളുടെ മയക്ക് മരുന്ന് കേസ് പ്രതി അറസ്റ്റിൽ
August 18, 2026
Contact form
0 Comments