Ticker

6/recent/ticker-posts

രാവിലെ നടക്കാനിറങ്ങിയ ആൾ വാഹനമിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്:രാവിലെ 
നടക്കാനിറങ്ങിയ ആൾ വാഹനമിടിച്ച് മരിച്ചു. മടിക്കൈ ചതുരകിണറിൽ ഇന്ന് രാവിലെയാണ് അപകടം . കോഴികയറ്റി പോവുകയായിരുന്ന മിനിവാൻ ഇടിക്കുകയായിരുന്നു.
ചതുരകിണറിലെ സുകുമാരൻ62 ആണ് മരിച്ചത്.
പതിവായി പ്രഭാത സവാരിക്കിറങ്ങാറുണ്ട്. ബസ് സ്റ്റോപ്പിനടുത്താണ് അപകടം. സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സിമൻ്റ് കാൽ ഡിസൈൻ  വർക്ക് ചെയ്യുകയായിരുന്നു.
മുത്തപ്പൻ പൈങ്കുറ്റി കഴിക്കാൻ പോകാറുണ്ടായിരുന്നു
ഭാര്യ ശ്യാമള.
മക്കൾ : സനീഷ് ,സൗമ്യ .
Reactions

Post a Comment

0 Comments