നിന്നും ബാറ്ററികൾ
മോഷണം പേയി . ഇതോടെ ഒരാഴ്ചക്കിടെ ബാറ്ററികൾ മോഷണം പോകുന്ന ലോറികളുടെ എണ്ണം നാലായി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തെക്കിൽ പറമ്പയിലുള്ള ശ്രീ ശാസ്ത വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് ലോറികളുടെ മൂന്ന് ബാറ്ററികളാണ് മോഷണം പോയത്. കഴിഞ്ഞ മെയ് 4നായിരുന്നു മോഷണം. മറ്റൊരു കേസിൽ അറസ്റ്റിലായി റിമാൻഡിലായ പ്രതി ചെങ്കള തൈ വളപ്പിലെ സമീറിനെ 50 മേൽപറമ്പ പൊലീസ് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രതിക്കെതിരെ കേസെടുത്തു.
0 Comments