കാഞ്ഞങ്ങാട്:ഹോട്ടലിൽ കയറി
മോഷണം, പണം .
നഷ്ടപ്പെട്ടു. മോഷണവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുണ്ടംകുഴിയിലെ തനിമ ഹോട്ടലിലാണ് മോഷണം. ഇന്ന് രാവിലെയാണ് മോഷണ വിവരം അറിയുന്നത്. മേശ വലിപ്പിൽ നിന്നും 6500 രൂപ കവർന്നു. സ്ഥാപനത്തിൻ്റെ പാർടണർ കർണാടക സ്വദേശി ജി. എച്ച്. മുഹമ്മദ് ഹാരിസിൻ്റെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്തു.
0 Comments