Home
About
Contact
Ticker
6/recent/ticker-posts
Home
രണ്ട് പശുക്കളെ മോഷ്ടിച്ച് കാറിൽ കടത്തിക്കൊണ്ട് പോയി
രണ്ട് പശുക്കളെ മോഷ്ടിച്ച് കാറിൽ കടത്തിക്കൊണ്ട് പോയി
June 16, 2026
കാസർകോട്:രണ്ട് പശുക്കളെ
മോഷ്ടിച്ച് കാറിൽ
കടത്തിക്കൊണ്ട് പോയി. പശുവിൻ്റെ ഉടമയുടെ പരാതിയിൽ സൈലോ കാറിലെത്തിയ അജ്ഞാതരായ മൂന്ന് പേർക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.
നീർച്ചാൽ കന്യാപ്പാടിയിലെ കെ.എം. മുഹമ്മദിൻ്റെ പശുക്കളെയാണ് കാറിൽ മോഷ്ടിച്ച് കൊണ്ട് പോയത്.
വീടിന് സമീപത്തുള്ള കടയുടെ മുന്നിൽ നിന്നും മോഷ്ടിച്ച് കൊണ്ട് പോയെന്നാണ് പരാതി. ബദിയഡുക്ക പൊലീസ് കേസെടുത്തു. 30000 രൂപ വില വരും.
Reactions
Post a Comment
0 Comments
code copy
Most Popular
ദേശീയ പാതയിൽ ഐങ്ങോത്ത് നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
August 18, 2026
വനിത ഡോക്ടറെ ടിപ്പർ ലോറി കയറ്റി കൊല്ലുമെന്ന് ഭീഷണി രണ്ട് പേർക്കെതിരെ കേസ്
August 17, 2026
കാസർകോട്ടെ കോടികളുടെ മയക്ക് മരുന്ന് കേസ് പ്രതി അറസ്റ്റിൽ
August 18, 2026
Contact form
0 Comments