കാഞ്ഞങ്ങാട് സൗത്തിൽ
ട്രെയിൻ തട്ടി പുഞ്ചാവി
സ്വദേശി മരിച്ചു. നേരത്തെ ആറങ്ങാടി
കോട്ടക്കുന്ന് സ്വദേശിയായിരുന്നു.
പുഞ്ചാവി ജമാഅത്ത് പള്ളിക്ക് സമീപത്തെ അഹമ്മദ് 58 ആണ് മരിച്ചത്. ഇന്ന് രാത്രി കാഞ്ഞങ്ങാട് സൗത്തിനടുത്താണ് അപകടം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. നേരത്തെ ആറങ്ങാടിയിൽ കച്ചവടം നടത്തിയിരുന്നു. ഭാര്യ :മിസ്രിയ. ഏക മകൾ ഫാത്തിമ്മ .
മരുമകൻ അംസാലി കൂളിയങ്കാൽ സഹോദരങ്ങൾ ഹാജറ, അബൂബക്കർ, സാറമ്മ, നഫീസ, പരേതനായ അബ്ദുൽ ഖാദർ .
0 Comments