സമീപം നിർത്തിയിട്ടിരുന്ന മോട്ടോർ
ബൈക്ക് മോഷണം പോയതായി പരാതി.
ദീപ്തി തിയേറ്റർ പരിസരത്ത് നിർത്തിയിട്ടിരുന്ന ബൈക്കാണ് മോഷണം പോയത്.
ഹോസ്ദുർഗ് മാരിയമ്മൻ
ടെമ്പിളിനടുത്ത് താമസിക്കുന്ന കർണാടക കുഞ്ചുനൂർ സ്വദേശി സതീഷ് മൈഗൂറിൻ്റെ ഇരു ചക്രവാഹനമാണ് മോഷണം പോയത്.
0 Comments