കാഞ്ഞങ്ങാട്:എം.ഡി.എം.എയുമായിരണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാക്കളിൽ നിന്നും 0.0.47 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടി.
കോട്ടപ്പുറത്തെ റംഷാദ് 31, അമ്പലത്തറ പാറപ്പള്ളിയിലെ ആഷിഖ് 23 എന്നിവരാണ് പിടിയിലായത്.
അച്ചാം തുരുത്തി പാലിച്ചോൾ ജംഗ്ഷനിൽ നിന്നും ഇന്നലെ രാത്രി ചന്തേര പൊലീസ് പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറഞ്ഞ അളവായതിനാൽ ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു.
0 Comments