കാസർകോട്:രാത്രി വീട്ടിൽ നിന്നും 15 വയസുകാരിയെ കാണാതായി. പരാതിയിൽ കേസെടുത്ത വിദ്യാനഗർ പൊലീസ് പെൺകുട്ടിയെ കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കി.
ഇന്ദിര നഗർ സ്വദേശിനിയായ പെൺകുട്ടിയെയാണ് കാണാതായത്.
ഇന്നലെ രാത്രി 8 ന് വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു.
സഹോദരൻ്റെ പരാതിയിലാണ് കേസ്.
0 Comments