Ticker

6/recent/ticker-posts

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: വീട്ടിൽ വച്ച്
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. കാഞ്ഞങ്ങാട്
മുറിയനാവിയിലെ ഉദയൻ്റെ മകൻ കെ.രതീഷ് 38 ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ഇന്ന് പുലർച്ചെയാണ് മരിച്ചത്.
കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലാണ് മരണം.
ഇൻ്റർലോക്ക് ജോലി ചെയ്ത് വരികയായിരുന്നു.
ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments