കാഞ്ഞങ്ങാട്:രാത്രി വീട്ടിൽ നിന്നും പോയ 17 വയസുകാരിയെ കാണാതായതായി പരാതി.
ഇന്നലെ രാത്രി 7.30 മണിയോടെ വീട്ടിൽ നിന്നും പോയ സഹോദരിയെ കാൺമാനില്ലെന്ന സഹോദരൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെറുവത്തൂർ പയ്യങ്കി സ്വദേശിനിയായ പെൺകുട്ടിയെയാണ് കാണാതായത്. ചന്തേര പൊലീസാണ് അന്വേഷിക്കുന്നത്.
0 Comments