Ticker

6/recent/ticker-posts

യുവാവ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂർ:  യുവാവ് താമസ സ്ഥലത്ത് എത്തി തൂങ്ങി മരിച്ചു . രാത്രി കട തുറന്ന് കിടക്കുന്നത് കണ്ട് നാട്ടുകാർ താമസ സ്ഥലത്ത് എത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
പയ്യന്നൂർ പുഞ്ചക്കാട് ബസ് സ്റ്റോപ്പിനടുത്ത് ടൂവീലർ സ്പെയർ പാർട്സ് കട നടത്തുന്ന നൗഷാദ് 45 ആണ് മരിച്ചത്.

Reactions

Post a Comment

0 Comments