Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടിൽ നിന്നും പോയ19 വയസുകാരിയെ കാണാതായി
വീട്ടിൽ നിന്നും പോയ19 വയസുകാരിയെ കാണാതായി
August 08, 2026
കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ19 വയസുകാരിയെ കാണാതായതായി പരാതി.
പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസേടുത്ത് അന്വേഷണം ആരംഭിച്ചു.
വലിയ പറമ്പ മാവില കടപ്പുറത്തെ ഷംസിയയെയാണ് കാണാതായത്.
ഇന്ന് വൈകീട്ട് 3 ന് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു .
പിതാവ് പന്ത്രണ്ടിൽ ഷെഫീഖിൻ്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 12, 2026
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
ക്ഷേത്രത്തിൽ നിന്നും ചിറ്റാരിക്കാൽ സ്വദേശിയുടെ മൊബൈൽ ഫോൺ കവർന്ന മുൻ പൊലീസുകാരൻ അറസ്റ്റിൽ
September 11, 2026
Contact form
0 Comments