Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ 19 വയസുകാരനെ കാണാതായി

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ 19 വയസുകാരനെ കാണാതായി. ഇന്നലെ രാവിലെ 10 മണി മുതൽ കാൺമാനില്ലെന്നാണ് പരാതി. മാതാവ് നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കയ്യൂർ ഞണ്ടാണിയിലെ രാജേഷിൻ്റെ മകൻ പ്രണവിനെയാണ് കാണാതായത്.
മുണ്ടയിലുള്ള അമ്മാവൻ്റെ വീട്ടിൽ നിന്നും ഞണ്ടാണിയിലെ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ട ശേഷം കാണാതാവുകയായിരുന്നു.
മാതാവ് കെ.ടി. ഷംനയുടെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments