Ticker

6/recent/ticker-posts

അസുഖം മൂലം ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:അസുഖം മൂലം ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കോട്ടിക്കുളം ബീച്ച് റോഡിലെ ദാസൻ്റെ മകൻ ഡി.ജയൻ 44 ആണ് മരിച്ചത്.
ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments