Ticker

6/recent/ticker-posts

സ്ക്കൂളിൽ കവർച്ച 4 ലക്ഷം രൂപയും സി.സി.ടി.വി ഉപകരണങ്ങളും കവർന്നു

കാഞ്ഞങ്ങാട്:സ്ക്കൂളിൽ കവർച്ച 4 ലക്ഷം
 രൂപയും 31000 രൂപ വില വരുന്ന
സി.സി.ടി.വി ഉപകരണങ്ങളും കവർന്നു.
സ്ക്കൂളിൻ്റെ ഓഫീസ് മുറി കുത്തി തുറന്നായിരുന്നു കവർച്ച.
കുണിയ മിൻഹാജ് പബ്ലിക് സ്കൂളിലാണ് കവർച്ച. വാതിൽ കുത്തി പൊളിച്ച നിലയിലാണ്.
ഇന്നലെ രാത്രി 9 മണിക്ക് അടച്ച ശേഷം ഇന്ന് രാവിലെ 10.45 എത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്. ഹാർഡി സ്കും , വി സിയാറും കൊണ്ട് പോയി.
ബേക്കൽ പൊലീസ് കേസെടുത്ത് സ്ഥലത്തെത്തി. മാനേജർ സി. എച്ച്. അസൈനാറിൻ്റെ പരാതിയിലാണ് കേസ്.

Reactions

Post a Comment

0 Comments