ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുള്ളേരിയ വട്ടം തട്ട കുണ്ടൂച്ചി പത്രോസിൻ്റെ മകൻ കെ.പി. ദേവസ്യ 59 യാണ് മരിച്ചത്.
22 ന് രാവിലെ 7.20 ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചു . ആശുപത്രിയിൽ നിന്നും ഇത് സംബന്ധിച്ച് ഇൻ്റിമേഷൻ ആദൂർ പൊലീസിൽ ലഭിച്ചു. തുടർന്ന് പൊലീസ് രക്ത ബന്ധുക്കളെ ഫോൺ വഴി വിവരം അറിയിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ തയാറായില്ലെന്ന് പൊലീസ് പറഞ്ഞു.
0 Comments