Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് ഗൾഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മീനാപ്പിസ് സ്വദേശി ഗൾഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബഹ്റൈനിൽ താമസ്ഥലത്താണ് മരണം .
ഹദ്ദാദ് നഗർ സെറാമി പള്ളിക്ക് സമീപത്തെ
 അഷ്റഫ് 45 ആണ് മരിച്ചത്. രാവിലെ ഛർദ്ദി അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതമുണ്ടായി മരിച്ചു.
ബഹ്റൈനിൽ 15 വർഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു.
ഗൾഫിൽ നിന്നാണ് മരണപ്പെട്ടത് ബഹറയിൽ ആവിയിൽ സ്വദേശി മജീദിൻ്റെ മാക്സി ഹോൾസെയിൽ ആൻഡ് റീൽ ഷോപ്പിൽ 1 ജോലി ചെയ്ത് വരികയായിരുന്നു.
പിതാവ് :ലത്തീഫ് . മാതാവ് പരേതയായ ബീവി.
ഭാര്യ : സാബിത . ഏക മകൾ ഷിഫാന വിദ്യാർത്ഥിനി.
സഹോദരങ്ങൾ: മജീദ്, ഇസ്മയിൽ , റാഷിദ്.
Reactions

Post a Comment

0 Comments