Home
About
Contact
Ticker
6/recent/ticker-posts
Home
കൺസ്ട്രക്ഷൻ സൂപ്പർവൈസർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
കൺസ്ട്രക്ഷൻ സൂപ്പർവൈസർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 30, 2026
കാഞ്ഞങ്ങാട്:കൺസ്ട്രക്ഷൻ സൂപ്പർവൈസർ ആയിരുന്ന ആളെ വീടിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
സംഭവം കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പുല്ലൂർ കാഞ്ഞിരടുക്കം കല്യോടൻ ശങ്കരൻ്റെ മകൻ കൃഷ്ണൻ 51 ആണ് മരിച്ചത് . ഇന്നലെ രാത്രിയാണ് സംഭവം. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ഭാര്യ: ലീല. മകൻ: അജിൽ കൃഷ്ണ.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 12, 2026
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
ക്ഷേത്രത്തിൽ നിന്നും ചിറ്റാരിക്കാൽ സ്വദേശിയുടെ മൊബൈൽ ഫോൺ കവർന്ന മുൻ പൊലീസുകാരൻ അറസ്റ്റിൽ
September 11, 2026
Contact form
0 Comments