രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു.
ആറ് ലക്ഷത്തോളം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം.
കളനാടുള്ള ചെമ്മനാട് പഞ്ചായത്ത് വനിത സൊസൈറ്റിയിലാണ് തട്ടിപ്പിന് ശ്രമമുണ്ടായത്.
ചന്ദ്രഗിരി കീഴൂരിലെ താജുദീൻ 47,ചന്ദ്രഗിരി മനിയിൽ കെ. സന്തോഷ് 39
എന്നിവർക്കെതിരെ മേൽപ്പറമ്പ പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു.
48.21 ഗ്രാം മുക്ക് പണ്ടം പണയപ്പെടുത്തി 440000 രൂപ തട്ടാനായിരുന്നു താജുദീൻ്റെ ശ്രമം.
15.6 ഗ്രാം മുക്ക് പണ്ടം പണയപ്പെടുത്തി 135000 രൂപ തട്ടിയെടുക്കാനായിരുന്നു സന്തോഷിൻ്റെ ശ്രമം.
0 Comments