Ticker

6/recent/ticker-posts

ഓട്ടോറിക്ഷ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ
ഓട്ടോറിക്ഷ ഡ്രൈവർ
 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് വൈകീട്ട് വീട്ടിൽ മുറിയിലെ ഫാനിൽ 
 തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വെള്ളിക്കോത്ത് കണ്ണി കുളങ്ങരയിലെ
നാരായണൻ കുട്ടി 67 ആണ് മരിച്ചത്.
കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപം അനശ്വര സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്ററ് നടപടികൾ ആരംഭിച്ചു.
ഭാര്യയും രണ്ട് മക്കൾ ഉണ്ട്.
Reactions

Post a Comment

0 Comments