രണ്ട് യുവതികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 3 മണിക്ക് മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് സമീപത്താണ് അപകടം. സവനാൽ നടത്തിക്കലിലെ അബ്ദുൾ ബാസിത്ത് 25 ആണ് മരിച്ചത്.
ബന്ധുക്കളായ മംഗലാപുരം സ്വദേശി കളായ
മിസ്രിയ 30, ആയിഷത്ത് ഷംസീന 18 എന്നിവർക്കാണ് പരിക്ക്.
0 Comments