Ticker

6/recent/ticker-posts

യുവാവ് വീടിൻ്റെ ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം:യുവാവിനെ ഭാര്യാ വീട്ടിലെ ചായ്പ്പിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് പുലർച്ചെ 2.30 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ചോയ്യംകോട് പാണ്ടിയിൽ ബാലകൃഷ്ണൻ്റെ മകൻ കെ. രഞ്ജിത്ത് 31 ആണ് മരിച്ചത്.
പാലത്തടത്തുള്ള ഭാര്യാ വീടിന് പിറകിലുള്ള ചായ്പിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.
രാത്രി 11 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു.
നീലേശ്വരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments