തുടർന്ന് ചികിൽസയിലായിരുന്ന
അധ്യാപിക മരിച്ചു. ചികിൽസയിൽ കഴിയുന്നതിനിടെ മംഗലാപുരം ആശുപത്രിയിലാണ് മരണം.
നീലേശ്വരം
കറുത്ത ഗേറ്റിനു സമീപത്തെ ജിഷ്ണുവിന്റെ ഭാര്യ നിഷ 40 യാണ് മരിച്ചത്.
കിഡ്നി സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ഉണ്ട്.
0 Comments