Ticker

6/recent/ticker-posts

അസുഖ ബാധിതയായി ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു

നീലേശ്വരം:അസുഖ ബാധിതയായി ചികിസയിൽ ആയിരുന്നയുവതി മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
ബാനത്തെ കെ. കെ. ഗോപിയുടെ ഭാര്യ  എ. ശ്രീജ 43യാണ് നിര്യാതയായത്. വടക്കെ പുലിയന്നൂർ കാലിച്ചാമരം കുഞ്ഞിപ്പാറയിലെ പരേതരായ ബാലകൃഷ്ണൻ്റെയും യശോദയുടെയും മകളാണ്. മക്കൾ അഞ്ജിമ, ശ്രീലക്ഷ്മി.
സഹോദരി റീജ.
രാവിലെ 10 മണിക്ക് ബാനത്തെ വീട്ടിൽ പൊതുദർശനത്തിനു ശേഷം കാലിച്ചാനടുക്കം പൊതു ശ്മശാനത്തിൽ സംസ്ക്കാരം നടക്കും.
Reactions

Post a Comment

0 Comments