Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച 
യുവാവ് മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ അസുഖം കൂടിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവാണ് മരിച്ചത്.
പുല്ലൂർ കേളോത്ത് സൗപർണിക നിലയത്തിൽ പരേതനായ കുഞ്ഞിരാമൻ്റെ മകൻ കെ.ലോഹിതാക്ഷൻ 45 ആണ് മരിച്ചത്.
കിഡ്ണി സംബന്ധമായ അസുഖത്തിൽ ചികിൽസയിലായിരുന്നു.
Reactions

Post a Comment

0 Comments